ആം ആദ്മി നേതാക്കൾ
മനീഷ് സിസോദിയ (48)
സ്വദേശം - ഉത്തർപ്രദേശ് കെജിരിവാൾ കഴിഞ്ഞാൽ ആം ആദ്മി പാർട്ടിയിലെ രണ്ടാമത്തെ ബുദ്ധികേന്ദ്രം ഡൽഹി ഉപ മുഖ്യമന്ത്രി പത്രപ്രവർത്തകൻ, സന്നദ്ധസേവാ പ്രവർത്തകൻ ജൻലോക്പാൽ ബില്ലിനായുള്ള പ്രവർത്തനങ്ങളിലൂടെ പൊതുവേദിയിലേക്ക്
ഗോപാൽ റായ് (44) സ്വദേശം -ലഖ്നൗ ഡൽഹി സർക്കാരിൽ തൊഴിൽ, വികസനം, തൊഴിലാളിവർഗ്ഗം, പൊതുഭരണം, ജലസേചനം എന്നിവയുടെ മന്ത്രി സാമൂഹികപ്രവർത്തകൻ, ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ കമ്മിറ്റി അംഗം ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനിലൂടെ രാഷ്ട്രീയപ്രവേശനം തന്റെ വിദ്യാർത്ഥി നാളുകളിൽ വെച്ച് വെടിയേറ്റപ്പോൾ ഇടതുഭാഗം ഭാഗികമായി തളർന്നിരുന്നു.ഗോപാൽ റായും മറ്റ് രണ്ട് അംഗങ്ങളും “ഞാനും ആം ആദ്മിയാണ്” പ്രക്ഷോഭം നയിച്ചത്
സോംനാഥ് ഭാരതി (45) സ്വദേശം - ബിഹാർ നിയമ ബിരുദാദന്തര ബിരുദദാരി സുപ്രീം കോടതി , ദൽഹി ഹൈ കോടതി അഭിഭാഷകൻ 2013ൽ ആം ആദ്മിയുടെ നിയമ മന്ത്രി ഭാര്യ നൽകിയ ഗാർഹീയ പീഡനപരാതിയിൽ അറസ്റ്റിലായിട്ടുണ്ട്
രാഘവ് ഛദ്ദ (31) സ്വദേശം - ഡൽഹി ചാർട്ടേഡ് അക്കൗണ്ടൻ്റ് ആം ആദ്മിയുടെ മുൻ ദേശീയ ട്രഷററും ദേശീയ വക്താവും 2016ലെ ആപ്പ് ബഡ്ജറ്റ് രൂപീകരണത്തിൽ സാമ്പത്തിക ഉപദേഷ്ടാവ് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തെക്കൻ ഡൽഹിയിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
സഞ്ചയ് സിംഗ് (47) സ്വദേശം - ഉത്തർപ്രദേശ് ഡൽഹിയിൽ നിന്നുള്ള ആം ആദ്മിയുടെ രാജ്യ സഭാംഗം 2012 മുതൽ ആം ആദ്മിക്കൊപ്പം എൻജിനിയറിംഗ് ബിരുദദാരി സാധാരണക്കാരെ സഹായിക്കാനായി ആസാദ് സമാജ് സേവാ സമിതി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക്
ഹർപ്പൽ സിംഗ് (45) സ്വദേശം - പഞ്ചാബ് പഞ്ചാബിൽ നിന്നുള്ള ആം ആദ്മി എം.പി നിയമ ബിരുദദാരി, ഇടത് പ്രവർത്തകൻ 2012 മുതൽ ആം ആദ്മിക്കൊപ്പം
അതിഷി മെർലാന (38) സ്വദേശം - ഡൽഹി ഓക്സ്ഫോഡ് ബിരുദദാരി 2011ലെ അഴിമതി വിരുദ്ധ സമരത്തിലെ പങ്കാളി ഡൽഹി സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ്
പങ്കജ് കുമാർ ഗുപ്ത (53) സ്വദേശം - ഗുജറാത്ത് ആം ആദ്മി ദേശീയ സെക്രട്ടറി സോഫ്റ്റ്വെയർ എൻജിനിയർ ജൻലോക്പാൽ ബില്ലിനായുള്ള പ്രവർത്തനങ്ങളിലൂടെ ആം ആദ്മിയിലേക്ക്
സത്യേന്ദ്ര ജയിൻ (56) സ്വദേശം -ഉത്തർപ്രദേശ് 2013 മുതൽ ഡൽഹി സർക്കാരിലെ ആരോഗ്യമന്ത്രി ആർക്കിടെക്റ്റ് അന്നാഹസാരയുടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക്
രാഘി ബിർല (32) സ്വദേശം -ഡൽഹി പത്രപ്രവർത്തനത്തിൽ ബിരുദദാരി നിലവിൽ ഡെപ്യൂട്ടി സ്പീക്കർ ആം ആദ്മി മുൻ വനിത - ശിശുക്ഷേമ മന്ത്രി ലോക്പാൽ ബില്ലിനായുള്ള സമരത്തിലൂടെ ആം ആദ്മിയിലേക്ക്