വേനൽച്ചൂട് കടുത്തതോടെ വഴിയോരങ്ങളിൽ യാത്രക്കാർക്ക് ആശ്വാസമേകുവാൻ ശീതളപാനീയക്കടകൾ സജീവമായിത്തുടങ്ങി. ചിങ്ങവനം പുത്തൻപാലത്തെ കടയിൽ സംഭാരമെടുക്കുന്നത് കാത്തുനിൽക്കുന്ന യാത്രക്കാർ.