ഓ മൈ ഗോഡിൽ ഈ ആഴ്ച പ്രാങ്ക് ഒരുക്കിയത് ഭർത്താവ് ഭാര്യക്കിട്ടാണ്. ഭാര്യയെ കൊണ്ട് ഭർത്താവ് ഒരു സ്ഥലത്ത് കൊണ്ട് നിറുത്തുന്നു. അവിടെ എത്തുന്ന കാഴ്ചയില്ലാത്ത ഒരാളിന്റെ പ്രവർത്തിയിൽ സംശയം തോന്നി ഭാര്യ ഓടി ആളുകൾ ഉള്ള സ്ഥലത്തേയ്ക്ക് പോകുന്നു.. പിന്നീട് ഭർത്താവ് ഭാര്യയെ കൂട്ടി ഒ മൈ ഗോഡ് സംഘം പ്ലാൻ ചെയ്ത സ്ഥലത്തെത്തുന്നു.ഈ സമയത്ത് ഇവിടെയ്ക് എത്തുന്ന ഒരു ആമ്പുലൻസ് സംഘം ഭാര്യയെ ആമ്പുലൻസിൽ കയറ്റാൻ ശ്രമിക്കുന്നതാണ് ചിരി പടർത്തുന്നത്.തുടർന്ന് നടക്കുന്ന കുടുംബ വഴക്ക് ആമ്പുലൻസുകാർ ഏറ്റെടുക്കുന്നു. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് എപ്പിസോഡ് ചിത്രീകരിച്ചത്.

oh-my-god