budject

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ബഡ്ജറ്റിനെ ആസ്‌പദമാക്കി കേരള സമ്പത്ഘടനയുടെ അവസ്‌ഥ എന്ന വിഷയത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് നടത്തിയ സെമിനാറിൽ പങ്കെടുക്കുവാനെത്തിയ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.ഡി സതീശൻ എം.എൽ.എ എന്നിവർ വരാൻ കാത്തിരിക്കുന്നു.