തിരുപുറം: പഴയകട വാറു പ്ലാങ്കാല വീട്ടിൽ കെ.ഇ.ലിഡ്സൻ രാജ് (74) നിര്യാതനായി. ഭാര്യ: ആർ.സരസം.
മക്കൾ : എൽ.എസ്.ഷീബാറാണി, എൽ.എസ്.ബീനാറാണി, എൽ.എസ്.ശോഭിത റാണി, എൽ.എസ്.ശോഭിത രാജ്
മരുമക്കൾ : സത്യൻ.ഡി, സന്തോഷ് കുമാർ.എൽ, ഗ്ലിസ്റ്റൺസർ, പ്രീതാ മോൾ.പി.എസ്
പ്രാർത്ഥന : വ്യാഴം വൈകിട്ട് 4 ന്.