ss

കോവളം: വെള്ളാർ നെല്ലിവിള മേലെതട്ട് വീട്ടിൽ സാജൻ(50) നിര്യാതനായി. ബിജെപി വെള്ളാർ ബൂത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, പട്ടികജാതി മോർച്ച കോവളം മണ്ഡലം സെക്രട്ടറി, ബിഎംഎസ് വെള്ളാർ ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു . ഭാര്യ രാജം സാജൻ. മകൻ കാർത്തിക് സാജൻ. മരണാനന്തരചടങ്ങ് ഞായർ രാവിലെ 9 മണിക്ക്.