ss

പേരൂർക്കട: ദർശൻ നഗർ ഡി. എൻ. 656 ധനുസിൽ മീനാക്ഷിയമ്മ (90)നിര്യാതയായി.
മക്കൾ : ഗീത, ജ്യോതി കുമാർ. മരുമകൻ ശശിധരൻ നായർ .