മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അധികാര പരിധി വർദ്ധിക്കും. സംരക്ഷണച്ചുമതല ഏറ്റെടുക്കും. ദൂരയാത്ര നടത്തും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനാവശ്യമായ ചെലവുകൾ. ശരിയായ പ്രവർത്തനങ്ങൾ. സാമ്പത്തിക നേട്ടം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സുരക്ഷിതമായ കർമ്മമേഖല. ജാമ്യം നിൽക്കരുത്. പദ്ധതികൾക്ക് അനുമതി
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ക്രയവിക്രയങ്ങൾക്ക് തീരുമാനം. വിദേശയാത്രയ്ക്ക് അനുമതി. മോശമായ ബന്ധം ഒഴിവാക്കണം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആചാര മര്യാദകൾ പാലിക്കും. ആത്മാഭിമാനം ഉണ്ടാകും. അനുമോദനങ്ങൾ ലഭിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അസുലഭ നിമിഷങ്ങൾ. സമ്മാന പദ്ധതിയിൽ വിജയം ആരോപണങ്ങളെ അതിജീവിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉൗർജ്ജസ്വലമായി പ്രവർത്തിക്കും. പുതിയ അവസരങ്ങൾ. പദ്ധതികളിൽ വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വ്യാപാര പുരോഗതി. ആത്മസംതൃപ്തി. മറ്റുള്ളവർക്ക് അഭയം നൽകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കും. കുടുംബ ചുമതല ഏറ്റെടുക്കും. പണമിടപാടുകളിൽ ശ്രദ്ധ വേണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജീവിതച്ചെലവ് വർദ്ധിക്കും. ഉപകാരപ്രദമായി പ്രവർത്തിക്കും. പ്രതിഭകളെ പരിചയപ്പെടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിദ്യാർത്ഥികൾക്ക് ഉത്സാഹം. പ്രവർത്തന പുരോഗതി. സുഹൃത്തിനെ സഹായിക്കും
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കഴിവുകൾ പ്രകടിപ്പിക്കും ദീർഘ വീക്ഷണംകാട്ടും. ലക്ഷ്യപ്രാപ്തി നേടും.