corp

മലപ്പുറം നഗരസഭയുടെ 2019-20 വാർഷിക പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈ വിതരണം നഗരസഭാ ചെയർ പേഴ്സൺ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്യുന്നു.