ചിക്കൻ വിഭവങ്ങളിൽ എന്നും വ്യത്യസ്തത തേടുന്നവരാണ് നമ്മൾ മലയാളികൾ. ചിക്കൻ ഫ്രൈ ചെയ്തും കനലിൽ ചുട്ടെടുത്തുമൊക്കെ നമ്മൾ കഴിച്ചിട്ടുമുണ്ട്. എന്നാൽ കളിമണ്ണിൽ ചുട്ടെടുത്ത ചിക്കൻ ഒന്ന് പരീക്ഷിച്ചു നോക്കിയാലോ? ഇതിനൊപ്പം ഒരു അഡാർ കോമ്പിനേഷനുമായാൽ പിന്നെ പറയണ്ട. ഇത്തവണത്തെ കൗമുദി ടിവിയുടെ സാൾട്ട് ആൻഡ് പെപ്പർ പരിപാടിയിൽ ഇങ്ങനെ ഒരു സൂപ്പർ വിഭവങ്ങളാണ് പരിചയപ്പെടുത്തുന്നത്.

food