guru

ജ​നി​ക്കു​ക,​ ​ഉ​ണ്ടാ​യി​രി​ക്കു​ക,​ ​വ​ർ​ദ്ധി​ക്കു​ക,​ ​പ​രി​ണ​മി​ക്കു​ക,​ ​ക്ഷ​യി​ക്കു​ക,​ ​ന​ശി​ക്കു​ക​ ​എ​ന്നി​ങ്ങ​നെ​ ​ജ​ഡ​ത്തി​ന് ​സം​ഭ​വി​ക്കു​ന്ന​ ​ആ​റു​ത​രം​ ​മാ​റ്റ​ങ്ങ​ളും​ ​സ​ത്യ​സ്വ​രൂ​പ​മാ​യ​ ​ബോ​ധ​ത്തി​ന് ​സം​ഭ​വി​ക്കു​ന്നി​ല്ല.