132 മത് അരുവിപ്പുറം പ്രതിഷ്‌ഠാ വാർഷികത്തിന്റെയും മഹാ ശിവരാത്രി ആഘോഷത്തിന്റെയും ഉദ്ഘാടനം അരുവിപ്പുറത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിക്കുന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വി ശുദ്ധാനന്ദ, ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമിമാരായ വിശാലാനന്ദ, ബോധിതീർത്ഥ, സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.രാജു, ഡോ.ബബിത മറീന ജെസ്റ്റിൻ, വണ്ടന്നൂർ സന്തോഷ് എന്നിവർ സമീപം