132 മത് അരുവിപ്പുറം പ്രതിഷ്‌ഠാ വാർഷികത്തിന്റെയും മഹാ ശിവരാത്രി ആഘോഷത്തിന്റെയും തുടക്കംക്കുറിച്ച് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ തൃക്കൊടിയേറ്റുന്നു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ,സ്വാമി ശങ്കരാനന്ദ തുടങ്ങിയവർ സമീപം.