ss

അവനവഞ്ചേരി :പോയിന്റുമുക്ക് ആതിരഭവനിൽ രാധാകൃഷ്ണൻ (60, ആതിര ഹോളോബ്രിക്‌സ്,അവനവഞ്ചേരി)നിര്യാതനായി . ഭാര്യ ജോളി. മക്കൾ: ആതിര കൃഷ്ണൻ,ആദിത്യ കൃഷ്ണൻ, ആർച്ച കൃഷ്ണൻ . സംസ്കാരം ഇന്ന് ഒരു മണിക്ക്.