kejriwal

ന്യൂ ഡൽഹി: 11 ലക്ഷം ജനങ്ങൾ രാഷ്ട്ര നിർമാൺ പ്രചാരണത്തിനൊപ്പം ചേർന്നുവെന്ന അവകാശവാദവുമായി ആം ആദ്മി പാർട്ടി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മിസ്ഡ് കോളിലൂടെ പാർട്ടിയോടൊപ്പം ചേരാൻ ആം ആദ്മി ആഹ്വാനം ചെയ്തിരുന്നു. ഒറ്റ ദിവസം കൊണ്ടുമാത്രം പതിനൊന്ന് മിസ്‌ഡ് കോളുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും പാർട്ടി അവകാശപ്പെടുന്നു.