യു.ഡി.എഫ് സർക്കാർ ഫണ്ട് അനുവദിച്ച് നിർമ്മിച്ച വളളക്കടവ് ഗവൺമെന്റ് സിദ്ധ ആയൂർവേദ ആശുപത്രി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്ത സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ പെരുന്താന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു
യു.ഡി.എഫ് സർക്കാർ ഫണ്ട് അനുവദിച്ച് നിർമ്മിച്ച വളളക്കടവ് ഗവൺമെന്റ് സിദ്ധ ആയൂർവേദ ആശുപത്രി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കാത്ത സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ പെരുന്താന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ യുടെ ഉദ്ഘാടനം വി.എസ് ശിവകുമാർ എം.എൽ.എ നിർവഹിക്കുന്നു