മനുഷ്യശരീരം സ്വീകരിച്ച് ഭൂമിയിൽ വന്ന് ലോകസംഗ്രഹം നടത്തുന്ന ദേവ പശുവായ കാമധേനുവാണോ ഈ അനുകമ്പാമൂർത്തി. എന്തും ദാനം ചെയ്യുന്ന ദേവവൃക്ഷമായ കല്പവൃക്ഷമാണോ ഈ അനുകമ്പാമയനായ പുരുഷൻ.