വിദ്യാഭ്യാസ മേഖലയോടുള്ള അവഗണനയിലും പൊതുമേഖല സ്ഥാപനങ്ങളെ വിൽക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റിനെതിരെ എസ്.എഫ്.ഐ മലപ്പുറം ഏരിയ കമ്മിറ്റി ദൂരദർശൻ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്