തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച ത്രിദിന ഇന്റർനാഷണൽ സ്പോർട്സ് എക്സ്പോയുടെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി ഇ.പി. ജയരാജൻ ആയോധനകലയായ വുഷുവിന്റെ ആയുധം നോക്കിക്കാണുന്നു. മേയർ കെ.ശ്രീകുമാർ സമീപം