ദേശീയ ഹിന്ദി അക്കാദമി എൻ.കൃഷ്ണപിള്ള സംസ്‌കൃതി കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഭ മിലൻ 2020 ഉദ്‌ഘാടനം മന്ത്രി കെ.രാജു നിർവഹിക്കുന്നു.ഡെപ്യുട്ടി സ്പീക്കർ വി.ശശി, ബിജു തോമസ്, എൻ.ജി ദേവകി, ആർ.വിജയൻ തമ്പി, കാര്യവട്ടം ശ്രീകണ്ഠൻ നായർ തുടങ്ങിയവർ സമീപം