b

1) തുറന്നിരിക്കുന്ന ജല സംഭരണിയുടെ വക്കത്ത് പറന്നു വന്ന വണ്ണാത്തിപ്പുള്ള് പരിസരത്ത് ആരുമില്ലായെന്ന് ഉറപ്പ് വരുത്തുന്നു. 2) നല്ല ദാഹം, തൊണ്ടയൊന്ന് നനച്ചേക്കാം. 3) വെള്ളത്തിലൊന്ന് നനഞ്ഞപ്പോൾ നല്ല സുഖം

4) എന്നാലൊരു കുളി കൂടിയാവാം...ഈ വേനലിൽ കിളികൾക്കായി കരുതിവെക്കാം നമുക്കൽപ്പം തെളിനീർ.