കൊച്ചി ലുലുമാളിൽ ആരംഭിച്ച, നാലുനാൾ നീളുന്ന ഫ്ളവർ ഫെസ്‌റ്റിന്റെ ഉദ്ഘാടനം ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, മംമ്ത മോഹൻദാസ്, റിബ മോണിക്ക എന്നിവർ ചേർന്ന് കേക്ക് മുറിച്ച് നിർവഹിക്കുന്നു. ലുലുമാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ, ലുലു ഗ്രൂപ്പ് മിഡീയ കോ - ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് എന്നിവർ സമീപം.