മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രത്യേക പരിഗണന. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. വ്യാപാരത്തിൽ നേട്ടം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഔദ്യോഗിക പരിശീലനം. പ്രലോഭനങ്ങളിൽ അകപ്പെടരുത്. അവഗണന മാറും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അനുകൂലമാറ്റം. അസ്വസ്ഥത മാറും. ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മ സംതൃപ്തിയുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. ആഘോഷങ്ങളിൽ പങ്കെടുക്കും. അറ്റകുറ്റപ്പണി തുടങ്ങും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഓർമ്മശക്തി വർദ്ധിക്കും. ഉദ്യമം പൂർത്തീകരിക്കും. ആഗ്രഹങ്ങൾ സഫലമാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. തൊഴിൽ മേഖലയിൽ നേട്ടം. സാമ്പത്തിക നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
എതിർപ്പുകളെ അതിജീവിക്കും. വിജയം കൈവരിക്കും. സമാധാന അന്തരീക്ഷം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സൽകർമ്മങ്ങൾക്ക് അവസരം. സ്മരണകൾ പങ്കുവയ്ക്കും. സേവന സാമർത്ഥ്യം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സൽകീർത്തി നേടും. ചർച്ചകൾ വിജയിക്കും. കാര്യങ്ങൾ തൃപ്തികരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ധനാഢ്യനായി ജീവിക്കും. തൃപ്തികരമായ മാറ്റം. പ്രവർത്തനത്തിൽ വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആദർശങ്ങൾക്ക് മുൻഗണന. കാര്യവിജയം. സമന്വയ സമീപനം.