v

പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാൻ വി.വി. വസന്തകുമാറിൻ്റെ അനുസ്മരണ യോഗത്തിൽ ധീര ജവാൻ്റെ ചിത്രത്തിന് മുൻപിൽ സല്യൂട്ട് ചെയ്യുന്ന എസ്.പി.സി.കേഡറ്റ്, ലക്കിടി സര്‍ക്കാര്‍ എല്‍.പി. സ്കൂളില്‍ നടന്ന യോഗത്തില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, കളക്ടര്‍ അദീല അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

v

പുൽവാമയിൽ വീരമൃത്യു വരിച്ച സി.ആർ.പി.എഫ്. ജവാൻ വി.വി. വസന്തകുമാറിൻ്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പൂക്കള്‍ അര്‍പ്പിക്കുന്ന മകള്‍ അനാമികയും മകന്‍ അമര്‍ദീപും