2

അലുമ്‌നി സൊസൈറ്റി ഓഫ് എ.ഓ.ടി.എസിന്റെ തിരുവനന്തപുരം സെന്റർ ജപ്പാൻ വിദേശ മന്ത്രാലയത്തിൻെറ സഹായത്തോടെ അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിച്ച 'ഡിസ്കവർ ജപ്പാൻ' ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.ഓ.ടി.എസിന്റെ ഇന്ത്യയിലെ ജനറൽ മാനേജർ ഹിസാഷി കാന്തായ്ക്ക് ഹസ്തദാനം നൽകുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശിതരൂർ എം.പി, ടി.പി ശ്രീനിവാസൻ തുടങ്ങിയവർ സമീപം.