മടവൂർ:ചാലാംകോണം ലളിതാ ഭവനിൽ (നമ്പ്യന്റഴികം ) മുരളീധരൻ പിള്ള (67) നിര്യാതനായി ഭാര്യ : ലളിതമ്മ.സഞ്ചയനം :ബുധനാഴ്ച രാവിലെ 8 ന്.