ഇസ്ളാമാബാദ് : മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്ടൻ ഷാഹിദ് അഫ്രീദിക്ക് ഒരു മകൾ കൂടി പിറന്നു. അഫ്രീദിയുടെ അഞ്ചാമത്തെ മകളാണിത്.