മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അപേക്ഷകൾ പരിഗണിക്കും. അസാധാരണ വ്യക്തികളുടെ സംസർഗം. കാര്യകാരണങ്ങൾ ബോധിപ്പിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അപേക്ഷകൾ പരിഗണിക്കും. നിയന്ത്രണങ്ങൾ ഒഴിവാകും. പദ്ധതികൾ പുനരാരംഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആഗ്രഹസാഫല്യം. പുണ്യക്ഷേത്ര ദർശനം. അഭിമാനം വർദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കൂടുതൽ അദ്ധ്വാനഭാരം. ഉദ്യോഗമാറ്റം. പുതിയ കരാർ ജോലികൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ദുശ്ശീലങ്ങൾ ഒഴിവാക്കാൻ ഉൾപ്രേരണ. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. സുഹൃത്തിനെ സഹായിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യങ്ങൾ സുതാര്യതയുള്ളതാക്കും. മാതാപിതാക്കളെ പരിചരിക്കും. യാത്രകൾ വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആരോഗ്യം സംരക്ഷിക്കും. സുദീർഘമായ ചർച്ചകൾ. പ്രശ്നങ്ങൾക്ക് പരിഹാരം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കും. മാനസികമായ ഉയർച്ച. അമിതവ്യയം നിയന്ത്രിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പാരമ്പര്യ വിജ്ഞാനം നേടും. ഭൂമിവിൽപ്പന സാധ്യമാകും. ഔചിത്യമുള്ള സമീപന ശൈലി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാഹചര്യങ്ങളെ അതിജീവിക്കും. അറിവ് സമ്പാദിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാര്യങ്ങൾ ഓർത്തെടുക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ. നേതൃത്വഗുണമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടും. സാഹചര്യങ്ങളെ അതിജീവിക്കും. ആത്മനിയന്ത്രണമുണ്ടാകും.