guru

ഇ​ക്കാ​ണു​ന്ന പ്ര​പ​ഞ്ചം മു​ഴു​വൻ മ​ന​സി​ന്റെ രൂ​പ​ഭേ​ദ​മാ​ണ്. ആ മ​ന​സോ ഒ​രി​ട​ത്തും കാ​ണ​പ്പെ​ടു​ന്നു​മി​ല്ല. അ​തു​കൊ​ണ്ട് ആ​കാ​ശ​ത്തിൽ നീ​ല​നി​റ​വും മ​രു​ഭൂ​മി​യിൽ വെ​ള്ള​വും മ​റ്റും കാ​ണ​പ്പെ​ടു​ന്ന​തു​പോ​ലെ ആ​ത്മാ​വിൽ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ഈ പ്ര​പ​ഞ്ചം.