നഗരസഭയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന 'മാലിന്യരഹിത നഗരത്തിലേക്ക് " ത്രിദിന ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ കയറും കുപ്പിയും കൊണ്ട് നിർമ്മിച്ച മരത്തിന്റെ മാതൃകയിലുള്ള ഇൻസ്റ്റലേഷൻ കൗതുകപൂർവ്വം വീക്ഷിക്കുന്നു. മേയർ കെ.ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം