കൂട്ട് വിട്ട് തണൽതേടി ... വേനൽ ചൂട് കനത്തതോടെ മനുഷ്യർക്ക് മാത്രമല്ല പക്ഷി മൃഗാദികൾക്കും ചൂട് താങ്ങാനവാത സാഹചര്യമാണ് ദിനം പ്രതി കൂടിവരുന്നത് മരത്തിന്റെ ചില്ലയിൽ പക്ഷി ഉപേക്ഷിക്കെപ്പെട്ട കൂടും കാണാം പൂർണ്ണമായും പൊഴിഞ്ഞ് ചില്ലകൾമാത്രം അവശേഷിച്ച ഒര് വേനൽ കാഴ്ച്ച പാലക്കാട് നഗരത്തിൽ നിന്ന്.