ss

കിളിമാനൂർ: പനപ്പാംകുന്ന് കാലായ്ക്കോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ ജി.കുട്ടപ്പന്റെ ഭാര്യ എൻ.പൊന്നമ്മ (93) നിര്യാതയായി.
മക്കൾ: ബാബു, വിജയൻ, മോഹനൻ, പരേതനായ അശോകൻ
മരുമക്കൾ: ഷീജ, സിനി, ശ്രീദേവി.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്