കവടിയാർ : ദേവസ്വം ബോർഡ് നോർത്ത് ക്ലിഫ് ഹൗസ് റോഡ് ഗോകുലത്തിൽ (ARA /27) വി.ആർ. അനിൽ കുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് ശാന്തി കവാടത്തിൽ.ഭാര്യ: ശാന്തി അനിൽകുമാർ.
മക്കൾ: ശയന അനിൽകുമാർ., ഉണ്ണികൃഷ്ണൻ .