നഗരൂർ: തേക്കിൻകാട് കുന്നിൽ പുത്തൻവീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ കൗസല്യ (87) നിര്യാതയായി. മക്കൾ: സുദർശനൻ, സുരേഷ്, സുധർമ്മിണി, സുദക്ഷിണ. മരുമക്കൾ: സിന്ധു,ഹേമലത, ബാലകൃഷ്ണൻ, ശാർങധരൻ.