മലയിൻകീഴ്: പഴയറോഡ് ചെറുതലയ്ക്കൽ പുത്തൻവീട്ടിൽ മണിയൻ(70) നിര്യാതനായി. ഭാര്യ: എൻ.വസന്ത. മക്കൾ: ബിന്ദു, ബിജു, ബീന. മരുമക്കൾ: ധർമ്മൻ, ബിന്ദു, ശ്രീജ. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.