srinivasa
srinivasa

മം​ഗ​ളു​രു​ ​:​ ​ക​ന്നു​പൂ​ട്ട് ​(​ക​മ്പ​ള​)​ ​മ​ത്സ​ര​ത്തി​ൽ​ ​ഉ​സൈ​ൻ​ ​ബോ​ൾ​ട്ടി​നെ​ക്കാ​ൾ​ ​വേ​ഗ​ത്തി​ലോ​ടി​ ​വി​സ്മ​യം​ ​സൃ​ഷ്ടി​ച്ച​ ​മം​ഗ​ളൂ​രു​ ​സ്വ​ദേ​ശി​ ​ശ്രീ​നി​വാ​സ​ ​ഗൗ​ഡ​ ​സ്പോ​ർ​ട്സ് ​അ​തോ​റി​റ്റി​ ​ഒ​ഫ് ​ഇ​ന്ത്യ​യ്ക്ക് ​കീ​ഴി​ൽ​ ​സെ​ല​ക്‌​ഷ​ൻ​ ​ട്ര​യ​ൽ​സി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്ന് ​അ​റി​യി​ച്ച​താ​യി​ ​റി​പ്പോ​ർ​ട്ടു​ക​ൾ.
മൂ​ഡ​ബി​ ​(3​)​യി​ൽ​ ​ന​ട​ന്ന​ ​ക​മ്പ​ള​ ​മ​ത്സ​ര​ത്തി​ൽ​ 142​ ​മീ​റ്റ​ർ​ ​ട്രാ​ക്കി​ൽ​ 13.42​ ​സെ​ക്ക​ൻ​ഡി​ൽ​ ​ശ്രീ​നി​വാ​സ​യും​ ​പോ​ത്തു​ക​ളും​ ​ഫി​നി​ഷ് ​ചെ​യ്യു​ന്ന​ ​വീ​ഡി​യോ​യാ​ണ് ​ത​രം​ഗ​മാ​യ​ത്.​ ​ഈ​ ​വീ​ഡി​യോ​യി​ൽ​ 100​ ​മീ​റ്റ​ർ​ ​ഓ​ടി​യെ​ത്താ​ൻ​ 9.55​ ​സെ​ക്ക​ൻ​ഡ് ​മ​ത്ര​മേ​ ​ശ്രീ​നി​വാ​സ​ ​എ​ടു​ത്തി​രു​ന്നു​ള്ളൂ.
ലോ​ക​ ​റെ​ക്കാ​ഡു​കാ​ര​ൻ​ ​ഉ​സൈ​ൻ​ ​ബോ​ൾ​ട്ട് 9.58​ ​സെ​ക്ക​ൻ​ഡി​ലാ​ണ് ​ഫി​നി​ഷ് ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​ഈ​ ​ദൃ​ശ്യം​ ​ശ​ശി​ ​ത​രൂ​ർ​ ​അ​ട​ക്ക​മു​ള്ള​ ​പ്ര​മു​ഖ​ർ​ ​ഷെ​യ​ർ​ ​ചെ​യ്ത​തോ​ടെ​യാ​ണ് ​കേ​ന്ദ്ര​മ​ന്ത്രി​ ​സെ​ല​ക്‌​ഷ​ൻ​ ​ട്ര​യ​ൽ​സി​ന് ​ക്ഷ​ണി​ക്കു​ക​യും​ ​ടി​ക്ക​റ്റ് ​അ​യ​യ്ക്കു​ക​യും​ ​ചെ​യ്ത​ത്.
എ​ന്നാ​ൽ​ ​ട്രാ​ക്കി​ൽ​ ​മ​ത്സ​രി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്നും​ ​ക​മ്പ​ള​യി​ൽ​ ​തു​ട​രാ​നാ​ണ് ​തീ​രു​മാ​ന​മെ​ന്നും​ ​ശ്രീ​നി​വാ​സ​ ​പ​റ​ഞ്ഞ​താ​യി​ ​ഒ​രു​ ​വാ​ർ​ത്താ​ ​ചാ​ന​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.