മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അനുകൂല സാഹചര്യങ്ങൾ, വരവും ചെലവും തുല്യമാകും. വാഹനം മാറ്റിവാങ്ങും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
കടബാദ്ധ്യതകൾ ഒഴിവാകും. പഠിച്ചവിദ്യ പകർന്നുകൊടുക്കും. കുടുംബത്തിൽ സ്വസ്ഥത.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സഹകരണ മനോഭാവം. ഉദ്യോഗത്തിന് അവസരം. ധർമ്മ പ്രവൃത്തികൾ ചെയ്യും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
നല്ല കാര്യങ്ങൾക്ക് പണം ചെലവാക്കും. പദ്ധതികൾ ആസൂത്രണം ചെയ്യും. ലക്ഷ്യപ്രാപ്തി നേടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കടമകൾ നിറവേറ്റും. ദൂരയാത്രകൾ വേണ്ടിവരും. യുക്തിയുക്തമായ സമീപനം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
എതിർപ്പുകളെ അതിജീവിക്കും. യാത്രകൾ സഫലമാകും. സഹകരണ പ്രവർത്തനങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാരഥ്യം വഹിക്കും. കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും. സ്വതന്ത്ര ചിന്ത പുലർത്തും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ദുശ്ശീലങ്ങൾ ഒഴിവാക്കും. നയപരമായി പെരുമാറും. ധനാഗമന മാർഗങ്ങൾ ഉണ്ടാകും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രലോഭനങ്ങൾ ഒഴിവാക്കും. പുതിയ പദ്ധതികൾ. വാഹനം മാറ്റിവാങ്ങും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
പ്രതീക്ഷകൾ സഫലമാകു. കൂട്ടുകച്ചവടത്തിൽ നേട്ടം. അഭിമാനം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉദ്യോഗത്തിൽ ഉയർച്ച. പാരമ്പര്യ പ്രവർത്തനങ്ങൾ. വിദ്യയും വിജ്ഞാനവും കൂടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
ആത്മീയ പ്രവർത്തനങ്ങൾ. ചർച്ചകളിൽ വിജയം. അറിവ് സമ്പാദിക്കാൻ അവസരം.