ponkala

ആറ്റുകാൽ പൊങ്കാലയ്ക്ക് മൂന്ന് ആഴ്ച മാത്രം ബാക്കിനിൽക്കെ നഗരത്തിൽ പൊങ്കാലക്കലങ്ങൾ വിൽക്കാനെത്തിയ വൃദ്ധ. കിഴക്കേകോട്ടയിൽ നിന്നൊരു കാഴ്ച.