തൃശൂർ വടക്കാഞ്ചേരി ദേശമംഗലത്ത് കാടുതീയിൽപ്പെട്ട് മരിച്ച ഫോറസ്റ്റ് വാച്ചർമാരായ എ.കെ. വേലായുധൻ, കെ.യു. ദിവാകരൻ, വി.എ. ശങ്കരൻ എന്നിവരുടെ മൃതദേഹങ്ങൾ പൂങ്ങോട് ഫോറസ്റ്റ് ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ തങ്ങളുടെ സഹപ്രവർത്തകരുടെ ചിത്രങ്ങൾ പതിച്ച ബാഡ്ജുമായി സഹപ്രവർത്തകർ.