ചെങ്ങന്നൂർ : പനവേലിൽ പരേതനായ മാമ്മൻ ജോണിന്റെ ഭാര്യ അച്ചാമ്മജോൺ (86) യു. എസിലെ ന്യൂജേഴ്സിയിൽ നിര്യാതയായി. മക്കൾ:സൂസൻ തോമസ്, ഡോളി എബ്രഹാം വല്യത്ത് . മരുമക്കൾ. റെജി തോമസ്, എബ്രഹാം വല്യത്ത് . പ്രാർത്ഥന ഫെബ്രുവരി 22 നു മേരിലാൻഡിലെ കോളേജ് പാർക്ക് യൂണിവേഴ്സിറ്റി മെമ്മോറിയൽ ചാപ്പലിൽ രാവിലെ 8.30 ന്. തുടർന്ന് സംസ്ക്കാരം ജോർജ് വാഷിങ്ടൺ സെമിത്തേരിയിൽ .