എൻ. രാമചന്ദ്രൻ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ "മാറുന്ന കാലവും പടരുന്ന വ്യാധികളും" എന്ന വിഷയത്തെ ആസ്‌പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച സെമിനാർ.