ഓ മൈ ഗോഡിൽ ഒരു പാചകക്കാരന്റെ രസമുള്ള കഥയാണ് പറയുന്നത്. പരമ്പരാഗത പാചകക്കാരുടെ വീട്ടിൽ ഒരു ഫങ്ഷന് വേണ്ടി പായസം തയ്യാറാക്കാൻ എത്തിയതാണ് പാചകക്കാരൻ. ഒരു കാറ്ററിംഗ് സ്ഥാപനത്തിലെ മികച്ച പാചകക്കാരനാണ് സഹപാചകക്കാരും കാറ്ററിംഗ് തൊഴിലാളികളും ചേർന്ന് പണി കൊടുത്തത്.പാചകക്കാരൻ അവൽ പായസം ഉണ്ടാക്കുന്നതും അതിൽ സംഭവിക്കുന്ന രസങ്ങളുമാണ് എപ്പിസോഡ് പറയുന്നത്.