പാലക്കാട് രാപ്പാടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗൗരി ദേശീയ സാസ്കാരികോത്സവത്തിൽ സംഗീത ചാറ്റർജി അവതരിപ്പിച്ച കഥക് നൃത്തം.