മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
യുക്തിയുക്തമായ സമീപനം. സാഹചര്യങ്ങളെ നേരിടും. പുതിയ സൗഹൃദബന്ധം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിദ്യാഗുണം, ഉദാസീന ഭാവം ഒഴിവാക്കും. ബന്ധുമിത്രാദികളെ കാണും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സേവന മനഃസ്ഥിതി, വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉപദേശക സമിതിയിൽ സ്ഥാനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മാഭിമാനം, പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും, വിപണന മേഖലയിൽ ഉയർച്ച.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. നിർണായക തീരുമാനങ്ങൾ. ബന്ധുഗുണമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിമർശനങ്ങളെ അതിജീവിക്കും, ലക്ഷ്യബോധം നേടും. സമചിത്തത കൈവരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മവിശ്വാസം നേടും. പുതിയ അവസരങ്ങൾ. കർമ്മമേഖലയിൽ ഉയർച്ച.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നിർണായക വിഷയങ്ങൾ കൈാകാര്യം ചെയ്യും. അനുരഞ്ജനത്തിന് അവസരം. ആത്മവിശ്വാസത്തോടെയുള്ള പ്രവർത്തനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സ്വദേശത്തേക്ക് യാത്ര തിരിക്കും. സംതൃപ്തിയുണ്ടാകും. ആത്മാർത്ഥ പ്രവർത്തനങ്ങൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അധികൃതരുടെ പ്രീതി നേടും. പ്രത്യേക വിഭാഗത്തിന്റെ ചുമതലകൾ. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വെല്ലുവിളികളെ അതിജീവിക്കും. യുക്തിപൂർവം പ്രവർത്തിക്കും. പുതിയ പ്രവർത്തന മേഖല.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ശുഭകരമായി പ്രവർത്തിക്കും. ആത്മനിർവൃതി കൈവരും. പ്രത്യുപകാരം ചെയ്യും.