തിരുവനന്തപുരം: പേട്ട ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നാളെ(20) തൊഴിൽ മേള സംഘടിപ്പിക്കും. രാവിലെ 9ന് അരംഭിക്കുന്ന മേള പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു.കെ. ഉദ്ഘാടനം ചെയ്യും . ഉച്ചയ്ക്ക് 2ന് മേള അവസാനിക്കും. 2010ന് ശേഷം C&E,CBPM കോഴ്സുകൾ പാസായവർക്ക് മേളയിൽ പങ്കെടുക്കാം.