ശ്രീകാര്യം: പൗഡിക്കോണം വിഷ്ണുനഗർ നല്ലിക്കോട് ഹരിശ്രീയിൽ പരേതരായ കൃഷ്ണപിള്ളയുടെയും ഭഗവതിഅമ്മയുടെയും മകൻ പരമേശ്വരൻ നായർ (82) നിര്യാതനായി . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.