കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ എൽ.ഡി.എഫ് തമ്പാനൂർ ആർ.എം.എസിന് മുന്നിൽ സംഘടിപ്പിച്ച കൂട്ടധർണ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ഡോ. എ. സമ്പത്ത് തുടങ്ങിയവർ സമീപം.