മലപ്പുറം നഗരസഭ മച്ചിങ്ങല്‍ എം.എസ്.എം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കിടപ്പിലായ രോഗികളുടെ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറം മുണ്ടുപ്പറമ്പ് സ്വദേശി ജയേഷിന് പൂ നല്‍കുന്നു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല, പി. ഉബൈദുള്ള എം.എൽ.എ എന്നിവര്‍ സമീപം.