ശ്രീകാര്യം: തുറുവിയ്ക്കൽ ശിവശക്തി നഗർ മുടുമ്പിൽ വീട്ടിൽ രാജ് കുമാർ (60) നിര്യാതനായി. ഭാര്യ: സനൽകുമാരി. മക്കൾ : അശ്വതി, അർച്ചന. മരുമക്കൾ : അഭിഷേക്, രതീഷ്‌കുമാർ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് ശാന്തികവാടത്തിൽ