nusaibabeevi


കിളിമാനൂർ: രാജാ രവിവർമ്മ സ്കൂളിന് സമീപം കണിയാൻവിള വീട്ടിൽ അബൂബക്കറിന്റെ ഭാര്യ എച്ച്.നുസൈഫാ ബീവി (52)നിര്യാതയായി.
മക്കൾ: മൻസാദ്, അൻസീന, മമ്മുഹബീബ, ജുനൈദ്.
മരുമക്കൾ: ഷബാന,സജീം, സിയാദ്, ഹലീമ.